¡Sorpréndeme!

വിഷു നാളില്‍ രാഹുല്‍ കേരളത്തില്‍ | #RahulGandhi | #Wayanad | Oneindia Malayalam

2019-04-13 139 Dailymotion

Rahul gandhi to visit kerala on vishu days
രാഹുല്‍ ഗാന്ധിയുടെ വരവോടെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് വയനാട്ടിലെത്തിയ രാഹുലിനേയും പ്രിയങ്കയേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഘോഷത്തോടെയാണ് സ്വീകരിച്ചത്. അതിന്റെ അലയൊലികള്‍ തീരും മുന്‍പ് തന്നെ വീണ്ടും കേരളത്തിലേക്കും വയനാട്ടിലേക്കും വരാന്‍ ഒരുങ്ങുകയാണ് രാഹുല്‍. വിഷുനാളില്‍ രാഹുല്‍ കേരളക്കരയില്‍ എത്തും. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് തിരുവനന്തപുരം തന്റെ സ്വന്തം മണ്ഡലമായ വയനാട്ടിലേക്കും രാഹുല്‍ എത്തുന്നത്. രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും കേരളത്തിലേക്ക് വരും.